INVESTIGATIONഫോണില്‍ നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമം പോലീസ് തല്‍സമയം അറിഞ്ഞു; മോഷ്ടിച്ച ഫോണില്‍ ഒന്ന് സ്വിച്ച് ഓണ്‍ ആയപ്പോള്‍ കോഴി ഫാമിലെ ഒളിത്താവളം തെളിഞ്ഞു; അമിത് ഒറാങ്ങ് കുറ്റസമ്മതം നടത്തിയത് അതിവേഗം; കാമുകിയെ നഷ്ടമാക്കിയവരെ കൊന്നു തള്ളിയെന്ന് വിശദീകരണം; കേസ് പിന്‍വലിക്കാത്തതും പകയായി; തിരുവാതുക്കലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ24 April 2025 7:25 AM IST